യൂട്യൂബര്‍ ആര്‍.എസ്. കാര്‍ത്തിക്കിന്റെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് നടി ഗൗരി ജി. കിഷന്‍. പ്രകടനാത്മകമായ ഖേദപ്രകടനങ്ങളും പൊള്ളയായ വാക്കുകളും അംഗീകരിക്കില്ലെന്നാണ് നടിയുടെ നിലപാട...